×

Embrace A Healthy Life | Malayalam's video: Embrace A Healthy Life

@മരച്ചീനി (കപ്പ) ഇങ്ങനെ മാത്രം കഴിക്കുക. ഇല്ലെങ്കിൽ അപകടമാണ് | Embrace A Healthy Life
800 ദശലക്ഷത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ലോകമെമ്പാടുമുള്ള പ്രധാന ഭക്ഷണമാണ് മരച്ചീനി അഥവാ കപ്പ . കപ്പയുടെ ശാസ്ത്രീയനാമം Manihot esculenta എന്നാണ്. ഇംഗ്ലീഷിൽ കസ്സാവ (cassava) എന്നു പറയും. ഇത് മാനിയോക്ക്, യോക്കാ, Tapioca എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും കപ്പ, മരച്ചീനി, കൊള്ളി, പൂള എന്നിങ്ങനെ പല പേരുകളിലാണ് ഇത്അറിയപ്പെടുന്നത്. കേരളീയരുടെ ഇഷ്ട ഭക്ഷണമാണ് കപ്പ. കപ്പയിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഇത് cyanide poisoning വഴി ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. എങ്ങനെയാണ് കപ്പയിൽ ഉള്ള ഈ സയനൈഡുകളെ നീക്കം ചെയ്തു ഭക്ഷ്യയോഗ്യമാക്കുന്നതു? ഈ വിഷയത്തേക്കുറിച്ചാണ് EMBRACE A HEALTHY ലൈഫിൽ ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.

4

0
Embrace A Healthy Life | Malayalam
Subscribers
4.8K
Total Post
19
Total Views
8.9K
Avg. Views
637.1
View Profile
This video was published on 2022-09-24 16:49:10 GMT by @Embrace-A-Healthy-Life-|-Malayalam on Youtube. Embrace A Healthy Life | Malayalam has total 4.8K subscribers on Youtube and has a total of 19 video.This video has received 4 Likes which are lower than the average likes that Embrace A Healthy Life | Malayalam gets . @Embrace-A-Healthy-Life-|-Malayalam receives an average views of 637.1 per video on Youtube.This video has received 0 comments which are lower than the average comments that Embrace A Healthy Life | Malayalam gets . Overall the views for this video was lower than the average for the profile.Embrace A Healthy Life | Malayalam #embraceahealthylife #healthtips #tapioca #tapiocarecipe #kappa #kappaputtu #tapiocabiriyani #kappabiriyani #healthylifestyle #malayalam #facts #maracheeni #keralafood #food has been used frequently in this Post.

Other post by @Embrace A Healthy Life | Malayalam